Farmseller Farmseller
  • Home
  • Shop
  • Blog
  • Feedback
  • About Us
  • Contact
SUPPORT
Login / Register
Sign inCreate an Account

Lost your password?
0 items / ₹0
Menu
Farmseller Farmseller
0 items / ₹0
Click to enlarge
HomeSeedsVegetable seeds Long yard beans
Previous product
Long yard beans / മീറ്റർ പയർ
Long yard beans / മീറ്റർ പയർ ₹24
Back to products
Next product
Brinjal Long purple / Vengeri brinjal (Brinjal length up to 40 CM, Plant life up to 3 years)
Brinjal Long purple / Vengeri brinjal (Brinjal length up to 40 CM, Plant life up to 3 years) ₹34

Long yard beans

₹24

വെള്ള യിൽ വയലറ്റ് വരകളോട് കൂടിയ വള്ളി പയർ ഇനമാണ് വരയൻ പയർ , സ്വാദിഷ്ടമായ ഇവ നല്ല വിളവും നൽകുന്നവയാണ്.

വട്ടത്തിൽ തടമെടുത്തു നടാവുന്നതാണ് ഇങ്ങനെ നടുമ്പോൾ പടർന്നു കയറുവാൻ ശാഖകൾ ഉള്ള ഉണങ്ങിയ മരച്ചില്ലകളോ അതല്ലെങ്കിൽ രണ്ടു മീറ്ററിൽ അധികം നീളമുള്ള മൂന്നോ നാലോ കമ്പുകൾ തടത്തിനു ചുറ്റും നാട്ടി അതിന്റെ അഗ്രഭാഗ ത്തിന്റെ ഒരടി താഴെ വെച്ച് പരസ്പരം കൂട്ടി കെട്ടി ഒരു കൂടാരം പോലെ ആക്കുക. ഒരു തടത്തിൽ നാലു ഭാഗത്തായി ഒരു കുഴിയിൽ രണ്ടു വിത്തുകൾ വീതം നടുക കമ്പുകൾ നടുമ്പോൾ പയർ ചെടികൾക്ക് അടുത്തായി നാട്ടുകയും വള്ളി വീശുമ്പോൾ അതിലേക്ക് പടർത്തുകയും ചെയ്യുക.
കൂടാതെ ഇത് എരി വെട്ടി നീളത്തിൽരണ്ടുരണ്ടു തൈകൾ വീതം രണ്ടടി അകലത്തിൽ  നടാവുന്നതാണ് , ഇങ്ങനെ നടുമ്പോൾ ഓരോ പയർ ചെടിയുടെയും ചുവട്ടിൽ   തൂണുകൾ നാട്ടി തൂണുകൾ തമ്മിൽ  പരസ്പരം ബന്ധിപ്പിച്ചുകൊണ്ട്  അതിൽ ഒരറ്റം മുതൽ മറ്റേ അറ്റം  വരെ സമാന്തരമായി ഒന്നര അടി ഇടവിട്ട്  വള്ളികൾ കെട്ടി അതിലേക്കു പയർ പടർത്താവുന്നതാണ്.

തുടക്ക കാരായ കൃഷി കാർക്കു വേണ്ടി തയ്യാറാക്കിയ സ്വജന്യ ഇ – ബുക്ക് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ആണ് ചുവടെ കൊടുത്തിരിക്കുന്നത്, നിങ്ങൾ തുടക്ക കാരാണെങ്കിൽ  ഇത് വായിച്ച ശേഷം മാത്രം കൃഷിയിലേക്ക് ഇറങ്ങുന്നത് വളരെ നന്നായിരിക്കും.
https://farmseller.in/wp-content/uploads/2020/05/ADUKKALATHOTTAM-eBOOK-1-2.pdf

SKU: 459 Category: Vegetable seeds Tag: VEGETABLE PLANTS
Share

Related products

Close

Winged beans | Star beans – Green

Vegetable seeds
₹34
Add to basket
Close

lady finger – Long | Okra long | Elephant tusk okra

Vegetable seeds
₹24
Add to basket
Close

Bottle Gourd

Vegetable seeds
₹34
Add to basket
Close

Lady finger | Okra – Light green

Vegetable seeds
₹34
Add to basket
Close

Chilli kondattam / Saambar mulak

Vegetable seeds
₹24
Add to basket
Close

Bush beans / വരയൻ കുറ്റി പയർ

Vegetable seeds
₹24
Add to basket
Close

Bush beans – Ginger bush beans

Vegetable seeds
₹24
Add to basket
Close

Spinach | Pink beauty spinach / സുന്ദരി ചീര

Vegetable seeds
₹34
Add to basket
FARMSELLER 2021 Techno village
  • Menu
  • Categories
  • Seeds
    • Vegetable seeds
    • Tuber seeds
    • Fruit seeds
    • Herb seeds
    • Ornamental plant seeds
  • Saplings
    • Vegetable sapling
    • Fruit sapling
    • Medicinal sapling
    • Ornamental sapling
  • Plants
    • Ornamental plants
    • Cactus
    • Indoor plants
  • Farm productsFarm products
  • fertilizersfertilizers
  • Home
  • Shop
  • About Us
  • Contact
  • Feedback
  • Blog
  • Privacy Policy
  • Terms & conditions
  • Login / Register
Shopping cart
close
Start typing to see products you are looking for.
All products
Blog
My account
/* ]]> */