ഒരേ ചെടിയിൽ മൂന്നു വ്യത്യസ്ത നിറങ്ങളിൽ പൂക്കൾ കാണപ്പെടുന്നു. മൊട്ട് വിരിഞ്ഞു വരുന്ന ആദ്യ ദിവസങ്ങളിൽ പൂക്കൾ കടും വയലറ്റ് നിറത്തിൽ ആയിരിക്കും, പിന്നീട് അത് ഇളം നീലയും അതിനു ശേഷം തൂവെള്ള നിറവുമാകുന്നു. ചെടികളിൽ നിറയെ പൂക്കൾ ഉണ്ടാകുന്നു, മനോഹരമായ ഇലകൾ , ആവശ്യാനുസരണം ക്രോപ്പ് ചെയ്തു ഏതു ഷേപ്പിൽ വേണമെങ്കിലും ചെടി മോടി പിടിപ്പിക്കാം , കുറ്റിച്ചെടിയായി വളരുന്നു, മുറിച്ചുവിട്ട ശാഖകൾ അതുതിവേഗം തളിർക്കുന്നു ഇവ ഈ ചെടിയുടെ മറ്റ് ആകർഷകങ്ങളാണ്.
…
Flowers appear in three different colors on the same plant. In the first few days after flowering, the flowers are dark violet, then light blue and then white. The plant is full of beautiful flowers, beautiful leaves, the crop can be adapted to any shape, the shrub can grow, the budding branches are quickly sprouting.
Yesterday today & tomorrow plant | Brunfelsia pauciflora
₹100
Description