Bush Beans (കുറ്റി പയർ) are a compact, high-yielding variety that produces tender, flavourful pods without any need for staking. Quick and easy to grow, the sturdy bushy plants crop generously in warm climates, giving plenty of beans for thoran, stir-fries and curries. Sow seeds in full sun in fertile, well-draining soil, water regularly, and harvest young, crisp pods in about 45–55 days. Space-saving and prolific, bush beans are a perfect, fuss-free choice for home vegetable gardens, grow bags and terrace plots.
Bush beans / കുറ്റി പയർ
₹24
കുറ്റി പയർ സർവ സാധാരണമായ ഒരു പയർ ഇനമാണ് , വളരെ നല്ല വിളവ് ലഭിക്കുന്ന ഇവ ഗ്രോ ബാഗിലും നന്നായി വളരും. കുലകളായി ഉണ്ടാകുന്ന ഇവ കടുത്ത പച്ച നിറത്തിൽ കാണപ്പെടുന്നു.
തുടക്ക കാരായ കൃഷി കാർക്കു വേണ്ടി തയ്യാറാക്കിയ സ്വജന്യ ഇ – ബുക്ക് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ആണ് ചുവടെ കൊടുത്തിരിക്കുന്നത്, നിങ്ങൾ തുടക്ക കാരാണെങ്കിൽ ഇത് വായിച്ച ശേഷം മാത്രം കൃഷിയിലേക്ക് ഇറങ്ങുന്നത് വളരെ നന്നായിരിക്കും.
https://farmseller.in/wp-content/uploads/2020/05/ADUKKALATHOTTAM-eBOOK-1-2.pdf
Description
