Striped Bush Beans (Varayan Kutti Payar / വരയൻ കുറ്റി പയർ) are a compact, high-yielding variety producing attractive, streaked, tender pods on sturdy plants that need no staking. Quick and easy to grow, they crop generously in warm climates, giving plenty of beans for thoran, stir-fries and curries. Sow seeds in full sun in fertile, well-draining soil, water regularly, and harvest young, crisp pods in about 45–55 days. Space-saving, pretty and prolific, striped bush beans are a fuss-free, rewarding choice for home vegetable gardens, grow bags and terrace plots.
Bush beans / വരയൻ കുറ്റി പയർ
₹24
കുറ്റി യായി വളരുന്ന ഇവ കാഴ്ച്ചയിൽ അതിമനോഹരമാണ്, ഇളം പച്ച യിൽ വയലറ്റ് വരകളോട് കൂടി ഇവ കാണപ്പെടുന്നു. സ്വാദിഷ്ടവും നല്ല വിളവ് നൽകുന്നതുമായ കുറ്റി പയർ ടെറസ്സ് കൃഷിക്ക് യോജിച്ചവയാണ്.
തുടക്ക കാരായ കൃഷി കാർക്കു വേണ്ടി തയ്യാറാക്കിയ സ്വജന്യ ഇ – ബുക്ക് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ആണ് ചുവടെ കൊടുത്തിരിക്കുന്നത്, നിങ്ങൾ തുടക്ക കാരാണെങ്കിൽ ഇത് വായിച്ച ശേഷം മാത്രം കൃഷിയിലേക്ക് ഇറങ്ങുന്നത് വളരെ നന്നായിരിക്കും. https://farmseller.in/wp-content/uploads/2020/05/ADUKKALATHOTTAM-eBOOK-1-2.pdf
Description
