Vengeri brinjal is a high-yielding variety of brinjal.
When ripe, Vengeri brinjal can reach a length of 40 cm and they are a blend of violet and light green. Vengeri brinjal can be harvested for up to three years. Pests and diseases don’t affect them. The size and weight of Vengeri brinjal are as good as its taste.
Farmers in Vengeri, a small village in Kerala, the state known as the god’s own country in India, have developed a special eggplant variety.
40 സെ.മി വരെ നീളം വെക്കുന്ന അത്യുൽപ്പാദന ശേഷിയുള്ള ഒരിനം വഴുതിന ആണ് കാളക്കൊമ്പൻ വഴുതിന. വയലറ്റും ഇളം പച്ചയും കലർന്ന നിറമാണ്, മൂന്നു വർഷം വരെ ഒരേ ചെടിയിൽ നിന്നും വിളവ് ലഭിക്കും. വലുപ്പത്തിലും തൂക്കത്തിലും എന്നപോലെ രുചിയിലും കേമനാണ്.
ഉയരം വെക്കുന്നതിനാലും കായ് ഫലം കൂടുതൽ ആയതിനാലും താങ്ങു കൊടുക്കേണ്ടത് അത്യാവശ്യമാണ്.