# Farmseller: High quality seeds and plants online
> South India's leading online nursery\. Buy Seeds, Seedlings, Plants, Farm products, and Agro accessories\.
Generated by Yoast SEO v28.2, this is an llms.txt file, meant for consumption by LLMs.
## Pages
- [Home](https://farmseller.in/)
- [Account](https://farmseller.in/my-account/)
- [About Us](https://farmseller.in/about-us/)
- [Products](https://farmseller.in/products/)
- [Track Your Order](https://farmseller.in/parcel-panel/)
## HTML Blocks
- [Header](https://farmseller.in/?cms_block=header)
- [Pre footer \- handmade](https://farmseller.in/?cms_block=pre-footer-handmade)
## Products
- [Bush beans / കുറ്റി പയർ](https://farmseller.in/product/bush-beans-2/): കുറ്റി പയർ സർവ സാധാരണമായ ഒരു പയർ ഇനമാണ് , വളരെ നല്ല വിളവ് ലഭിക്കുന്ന ഇവ ഗ്രോ ബാഗിലും നന്നായി വളരും\. കുലകളായി ഉണ്ടാകുന്ന ഇവ കടുത്ത പച്ച നിറത്തിൽ കാണപ്പെടുന്നു\.
\തുടക്ക കാരായ കൃഷി കാർക്കു വേണ്ടി തയ്യാറാക്കിയ സ്വജന്യ ഇ \- ബുക്ക് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ആണ് ചുവടെ കൊടുത്തിരിക്കുന്നത്, നിങ്ങൾ തുടക്ക കാരാണെങ്കിൽ ഇത് വായിച്ച ശേഷം മാത്രം കൃഷിയിലേക്ക് ഇറങ്ങുന്നത് വളരെ നന്നായിരിക്കും\. \\
\https://farmseller\.in/wp\-content/uploads/2020/05/ADUKKALATHOTTAM\-eBOOK\-1\-2\.pdf\\\\\\\\\
- [Chilli Green \- Ujwala / ഉജ്വല പച്ച മുളക്](https://farmseller.in/product/chilli-green-ujwala/): കുലകളായി നിറയെ കായ്ക്കുന്ന ഇവ, ടെറസ്സ് കൃഷിക്കും യോജിച്ചവയാണ് \. നല്ല എരുവും സ്വാദും ഉള്ള ഇവ ഇപ്പോൾ വ്യാപകമായി കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നു\.
തുടക്ക കാരായ കൃഷി കാർക്കു വേണ്ടി തയ്യാറാക്കിയ സ്വജന്യ ഇ \- ബുക്ക് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ആണ് ചുവടെ കൊടുത്തിരിക്കുന്നത്, നിങ്ങൾ തുടക്ക കാരാണെങ്കിൽ ഇത് വായിച്ച ശേഷം മാത്രം കൃഷിയിലേക്ക് ഇറങ്ങുന്നത് വളരെ നന്നായിരിക്കും\.
https://farmseller\.in/wp\-content/uploads/2020/05/ADUKKALATHOTTAM\-eBOOK\-1\-2\.pdf
- [Long yard beans / വള്ളി പയർ](https://farmseller.in/product/long-yard-beans-2/): വള്ളി പയർ \- സർവ സാധാരണമായി കണ്ടുവരുന്ന ഒരിനമാണിത്, നല്ല വിളവ് നൽകുന്ന ഇവ സ്വാദിഷ്ടവുമാണ്\.
\
വട്ടത്തിൽ തടമെടുത്തു നടാവുന്നതാണ് ഇങ്ങനെ നടുമ്പോൾ പടർന്നു കയറുവാൻ ശാഖകൾ ഉള്ള ഉണങ്ങിയ മരച്ചില്ലകളോ അതല്ലെങ്കിൽ രണ്ടു മീറ്ററിൽ അധികം നീളമുള്ള മൂന്നോ നാലോ കമ്പുകൾ തടത്തിനു ചുറ്റും നാട്ടി അതിന്റെ അഗ്രഭാഗ ത്തിന്റെ ഒരടി താഴെ വെച്ച് പരസ്പരം കൂട്ടി കെട്ടി ഒരു കൂടാരം പോലെ ആക്കുക\. ഒരു തടത്തിൽ നാലു ഭാഗത്തായി ഒരു കുഴിയിൽ രണ്ടു വിത്തുകൾ വീതം നടുക കമ്പുകൾ നടുമ്പോൾ പയർ ചെടികൾക്ക് അടുത്തായി നാട്ടുകയും വള്ളി വീശുമ്പോൾ അതിലേക്ക് പടർത്തുകയും ചെയ്യുക\. കൂടാതെ ഇത് എരി വെട്ടി നീളത്തിൽരണ്ടുരണ്ടു തൈകൾ വീതം രണ്ടടി അകലത്തിൽ നടാവുന്നതാണ് , ഇങ്ങനെ നടുമ്പോൾ ഓരോ പയർ ചെടിയുടെയും ചുവട്ടിൽ തൂണുകൾ നാട്ടി തൂണുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അതിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സമാന്തരമായി ഒന്നര അടി ഇടവിട്ട് വള്ളികൾ കെട്ടി അതിലേക്കു പയർ പടർത്താവുന്നതാണ്\. \തുടക്ക കാരായ കൃഷി കാർക്കു വേണ്ടി തയ്യാറാക്കിയ സ്വജന്യ ഇ \- ബുക്ക് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ആണ് ചുവടെ കൊടുത്തിരിക്കുന്നത്, നിങ്ങൾ തുടക്ക കാരാണെങ്കിൽ ഇത് വായിച്ച ശേഷം മാത്രം കൃഷിയിലേക്ക് ഇറങ്ങുന്നത് വളരെ നന്നായിരിക്കും\. \\- [Bush beans / വരയൻ കുറ്റി പയർ](https://farmseller.in/product/bush-beans/): കുറ്റി യായി വളരുന്ന ഇവ കാഴ്ച്ചയിൽ അതിമനോഹരമാണ്, ഇളം പച്ച യിൽ വയലറ്റ് വരകളോട് കൂടി ഇവ കാണപ്പെടുന്നു\. സ്വാദിഷ്ടവും നല്ല വിളവ് നൽകുന്നതുമായ കുറ്റി പയർ ടെറസ്സ് കൃഷിക്ക് യോജിച്ചവയാണ്\. തുടക്ക കാരായ കൃഷി കാർക്കു വേണ്ടി തയ്യാറാക്കിയ സ്വജന്യ ഇ \- ബുക്ക് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ആണ് ചുവടെ കൊടുത്തിരിക്കുന്നത്, നിങ്ങൾ തുടക്ക കാരാണെങ്കിൽ ഇത് വായിച്ച ശേഷം മാത്രം കൃഷിയിലേക്ക് ഇറങ്ങുന്നത് വളരെ നന്നായിരിക്കും\. https://farmseller\.in/wp\-content/uploads/2020/05/ADUKKALATHOTTAM\-eBOOK\-1\-2\.pdf - [Long yard beans / മീറ്റർ പയർ](https://farmseller.in/product/long-yard-beans-3/): മീറ്റർ പയർ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു മീറ്ററോളം നീളത്തിൽ വളരുന്ന ഒന്നാണ്, വെള്ള കലർന്ന ഇളം പച്ച നിറത്തിലുള്ള ഈ പയർ സ്വാദിഷ്ട്ടവും നല്ല വിളവുതരുന്നവയുമാണ്\. വട്ടത്തിൽ തടമെടുത്തു നടാവുന്നതാണ് ഇങ്ങനെ നടുമ്പോൾ പടർന്നു കയറുവാൻ ശാഖകൾ ഉള്ള ഉണങ്ങിയ മരച്ചില്ലകളോ അതല്ലെങ്കിൽ രണ്ടു മീറ്ററിൽ അധികം നീളമുള്ള മൂന്നോ നാലോ കമ്പുകൾ തടത്തിനു ചുറ്റും നാട്ടി അതിന്റെ അഗ്രഭാഗ ത്തിന്റെ ഒരടി താഴെ വെച്ച് പരസ്പരം കൂട്ടി കെട്ടി ഒരു കൂടാരം പോലെ ആക്കുക\. ഒരു തടത്തിൽ നാലു ഭാഗത്തായി ഒരു കുഴിയിൽ രണ്ടു വിത്തുകൾ വീതം നടുക കമ്പുകൾ നടുമ്പോൾ പയർ ചെടികൾക്ക് അടുത്തായി നാട്ടുകയും വള്ളി വീശുമ്പോൾ അതിലേക്ക് പടർത്തുകയും ചെയ്യുക\. കൂടാതെ ഇത് എരി വെട്ടി നീളത്തിൽരണ്ടുരണ്ടു തൈകൾ വീതം രണ്ടടി അകലത്തിൽ നടാവുന്നതാണ് , ഇങ്ങനെ നടുമ്പോൾ ഓരോ പയർ ചെടിയുടെയും ചുവട്ടിൽ തൂണുകൾ നാട്ടി തൂണുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അതിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സമാന്തരമായി ഒന്നര അടി ഇടവിട്ട് വള്ളികൾ കെട്ടി അതിലേക്കു പയർ പടർത്താവുന്നതാണ്\. തുടക്ക കാരായ കൃഷി കാർക്കു വേണ്ടി തയ്യാറാക്കിയ സ്വജന്യ ഇ \- ബുക്ക് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ആണ് ചുവടെ കൊടുത്തിരിക്കുന്നത്, നിങ്ങൾ തുടക്ക കാരാണെങ്കിൽ ഇത് വായിച്ച ശേഷം മാത്രം കൃഷിയിലേക്ക് ഇറങ്ങുന്നത് വളരെ നന്നായിരിക്കും\. https://farmseller\.in/wp\-content/uploads/2020/05/ADUKKALATHOTTAM\-eBOOK\-1\-2\.pdf ## Categories - [Agriculture tips \& tricks](https://farmseller.in/category/agriculture-tips-tricks/) - [Special vegetables](https://farmseller.in/category/special-vegetables/) - [Natural food recipes](https://farmseller.in/category/natural-food-recipes/) - [Ayurveda](https://farmseller.in/category/ayurveda/) - [Plant disease and prevention](https://farmseller.in/category/plant-disease-and-prevention/) ## Tags - [Ghee chilli](https://farmseller.in/tag/ghee-chilli/) - [ghee chilli seeds](https://farmseller.in/tag/ghee-chilli-seed/) - [Tip and tricks for agriculture](https://farmseller.in/tag/tip-and-tricks-for-agriculture/) ## Product categories - [Vegetable seeds](https://farmseller.in/product-category/seeds/vegetable-seeds/) - [Ornamental sapling](https://farmseller.in/product-category/saplings/ornamental-sapling/) - [Ornamental plant seeds](https://farmseller.in/product-category/seeds/ornamental-plant-seeds/) - [Herb seeds](https://farmseller.in/product-category/seeds/herb-seeds/) - [Medicinal sapling](https://farmseller.in/product-category/saplings/medicinal-sapling/) ## Product tags - [VEGETABLE PLANTS](https://farmseller.in/product-tag/vegetables/) - [ORNAMENTAL PLANTS](https://farmseller.in/product-tag/ornamental-plants/) - [HERBAL PLANTS](https://farmseller.in/product-tag/medicinal-plants/) - [CASH CROP PLANTS](https://farmseller.in/product-tag/cash-crops/) - [FRUIT PLANTS](https://farmseller.in/product-tag/fruit-plants/) ## Optional - [Sitemap index](https://farmseller.in/sitemap_index.xml)
\https://farmseller\.in/wp\-content/uploads/2020/05/ADUKKALATHOTTAM\-eBOOK\-1\-2\.pdf\\\\\\\\\\