Farmseller Farmseller
  • Home
  • Shop
  • Blog
  • Feedback
  • About Us
  • Contact
Login / Register
Sign inCreate an Account

Lost your password?

Search
0 items ₹0
Menu
Farmseller Farmseller
0 items ₹0
Eudrilus eugeniae / African earthworm for vermicompost / വെർമി കമ്പോസ്റ്റിനുള്ള ആഫ്രിക്കൻ മണ്ണിര - Price / 10 Nos

Click to enlarge

Home fertilizers Eudrilus eugeniae / African earthworm for vermicompost / വെർമി കമ്പോസ്റ്റിനുള്ള ആഫ്രിക്കൻ മണ്ണിര – Price / 10 Nos

Eudrilus eugeniae / African earthworm for vermicompost / വെർമി കമ്പോസ്റ്റിനുള്ള ആഫ്രിക്കൻ മണ്ണിര – Price / 10 Nos

₹100

ജൈവ വളങ്ങളിൽ ഏറ്റവും ഫലവത്തായ ഒന്നാണ് മണ്ണിര കമ്പോസ്റ്റ് അഥവാ വെർമി കമ്പോസ്റ്റ്. ഇതിന്റെ ഉപയോഗം സസ്യങ്ങളിൽ വളരെ വേഗത്തിൽ പ്രകടമാകുന്നു. വെർമി കമ്പോസ്റ്റ് സംവിധാനത്തിൽ നിന്നും വരുന്ന ദ്രവ ജൈവ വളമായ വെർമി വാഷ് പച്ചക്കറികളിലും അലങ്കാര ചെടികളിലും ഒരു വളർച്ചാ ടോണിക്ക് ആയി ഉപയോഗിക്കാം. ചീര പോലുള്ള ഇലച്ചെടികളിൽ ഓരോ തവണ വിളവെടുപ്പിനുശേഷം വെർമിവാഷ് സ്പ്രൈ ചെയ്യുന്നത് അതിവേഗം അടുത്ത വിളവെടുപ്പിനു അവയെ പാകമാക്കും. വളരെ ചെലവ് കുറഞ്ഞ രീതിയിൽ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് വീടുകളിൽ സ്ഥാപിക്കാവുന്നതാണ്. ചെറിയൊരു വെർമി കംപോസ്റ്റ് യൂണിറ്റ് ഉണ്ടെങ്കിൽ സ്വതം അടുക്കളത്തോട്ടത്തിലേക്ക് വിലകൊടുത്തു ജൈവ വളങ്ങൾ വാങ്ങേണ്ടി വരില്ല. ഇത്തരത്തിൽ വെർമികംപോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നതിന് അത്യാവശ്യം വേണ്ടുന്ന ഒന്നാണ് ജൈവ മാലിന്യങ്ങൾ അതിവേഗം തിന്നു തീർക്കുകയും അതിവേഗം പെറ്റു പെരുകുകയും ചെയ്യുന്ന മണ്ണിരകൾ. ഇത്തരത്തിൽ ഉള്ള മണ്ണിരകളിൽ പ്രധാനമാണ് ആഫ്രിക്കൻ മണ്ണിരകൾ അഥവാ Eudrilus eugeniae / യൂഡ്രിലസ് യൂജീനിയ. 10 എണ്ണം  അടങ്ങുന്ന ഒരു  പാക്കിന് 100 രൂപയാണ് വില.

https://en.wikipedia.org/wiki/Eudrilus_eugeniae

SKU: 679 Category: fertilizers Tag: ORGANIC FERTILIZERS
Share:
  • Description
Description

African Nightcrawler earthworms (Eudrilus eugeniae) are among the best composting worms for fast, high-quality vermicompost. Voracious feeders, they rapidly convert kitchen scraps, cow dung and garden waste into rich, nutrient-dense worm castings that boost plant growth naturally. Supplied as live worms (price per 10), simply add them to a shaded compost bed or bin with moist organic matter and let them multiply. Ideal for organic gardeners, terrace farmers and anyone wanting to recycle waste into premium fertiliser at home — sustainable, easy and highly effective.

FARMSELLER 2026 Arkanet Technologies
  • Menu
  • Categories
  • Seeds
    • Vegetable seeds
    • Tuber seeds
    • Fruit seeds
    • Herb seeds
    • Ornamental plant seeds
  • Saplings
    • Vegetable sapling
    • Fruit sapling
    • Medicinal sapling
    • Ornamental sapling
  • Plants
    • Ornamental plants
    • Cactus
    • Indoor plants
  • Farm productsFarm products
  • fertilizersfertilizers
  • Home
  • Shop
  • About Us
  • Contact
  • Feedback
  • Blog
  • Privacy Policy
  • Terms & conditions
  • Login / Register
Shopping cart
Close
Start typing to see products you are looking for.
All products
Blog
My account